ഏഷ്യൻ ഗെയിംസ് 2018: ഇവരാണ് ഇന്ത്യയുടെ അഭിമാനങ്ങൾ

webtech_news18
4*400 മീറ്റർ മെഡ്ലി റിലേയിൽ വെളളി നേടിയ ഇന്ത്യൻ ടീം(ചിത്രം-എപി)
പുരുഷന്മാരുടെ 1500 മീറ്ററിൽ സ്വർണം നേടിയ ജിൻസൺ ജോൺസൻ(ചിത്രം-പിടിയഐ)


പുരുഷന്മാരുടെ 4*400 മീറ്റർ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ(ചിത്രം-പിടിഐ)
വനിതകളുടെ 1500 മീറ്ററിൽ ഴെങ്കലം നേടിയ പി യു ചിത്ര( ചിത്രം-പിടിഐ)
വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ സീമ പൂനിയ(ചിത്രം-പിടിഐ)
പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ അർപീന്ദർ സിംഗ്(ചിത്രം-എപി)
വനിതകളുടെ 200 മീറ്ററിൽ വെള്ളി നേടിയ ദ്യുതി ചന്ദ്(ചിത്രം-എപി)
10 മീറ്റർ മിക്സഡ് ടീം എയർ റൈഫിളിൽ വെങ്കലം നേടിയ അപൂർവി ചന്ദേലയും രവി കുമാറും
65 കിലോ ഗുസ്തിയിൽ സ്വർണം നേടിയ ബജ്റംഗി(ചിത്രം- റോയിറ്റേഴ്സ്)
പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ വെള്ളി നേടിയ ദീപക് കുമാർ(പിടിഐ)
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയ ധരുൺ അയ്യസാമി(ചിത്രം- എപി)
പുരുഷന്മാരുടെ 800 മീറ്ററിൽ സ്വർണം നേടിയ മൻജീത് സിംഗ്(ചിത്രം-പിടിഐ)
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ ഹീന സിദ്ധു(ചിത്രം-എപി)
വനിതകളുടെ 400 മീറ്ററിൽ വെള്ളി നേടിയ ഹിമ ദാസ്(ചിത്രം-എപി)
അമ്പെയ്ത്തിൽ വെള്ളി നേടിയ പുരുഷ, വനിത ടീമംഗങ്ങൾ(ചിത്രം-പിടിഐ)
പുരുഷന്മാരുടെ ടേബിൾ ടെന്നീസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗങ്ങൾ (ചിത്രം-പിടിഐ)
പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിംഗിൽ വെള്ളി നേടിയ ലക്ഷയ് ഷിയോറൺ(ചിത്രം-പിടിഐ)
പുരുഷന്മാരുടെ 10,000 മീറ്ററിൽ വെള്ളി നേടിയ ലക്ഷ്മണൻ ഗോവിന്ദൻ(ചിത്രം-എപി)
വനിതകളുടെ അമ്പെയ്ത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീമംഗങ്ങൾ(ചിത്രം-എപി)
പുരുഷന്മാരുടെ ജാവെലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര(ചിത്രം-എപി)
വനിതകളുടെ ലോംഗ് ജംപിൽ വെള്ളി നേടിയ നീന വറകിൽ(ചിത്രം-എപി)
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി നേടിയ സുധ സിംഗ്(ചിത്രം-എപി)
പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ സ്വർണം നേടിയ തേജേന്ദർ പാൽ തോർ(ചിത്രം-എപി)
സ്വർണ മെഡലുമായി രോഹൻ ബൊപ്പണ്ണയും ദിവിജ് ഷാരണും(ചിത്രം-റോയിറ്റേഴ്സ്)
പുരുഷന്മാരുടെ 70കിലോ വുഷുവിൽ വെങ്കലം നേടിയ നരേന്ദർ ഗ്രേവാൾ(ചിത്രം-പിടിഐ)
വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ സ്വർണം നേടിയ രാഹി ജീവൻ സർനോബത്(ചിത്രം-എപി)
പുരുഷന്മാരുടെ 50 മീറ്റർ 3 പൊസിഷൻ റൈഫിൾ ഷൂട്ടിംഗിൽ വെള്ളി നേടിയ സഞ്ജീവ് രജപുത്(ചിത്രം- എപി)
പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ സൗരവ് ചൗധരിയും വെങ്കലം നേടിയ അഭിഷേക് വർമയും(ചിത്രം-പിടിഐ)
വനിതകളുടെ ഫ്രീ സ്റ്റൈൽ 50 കിലോ ഗുസ്തിയിൽ സ്വർണം നേടിയ വിനേഷ് ഫൊഗാട്ട്(ചിത്രം-പിടിഐ)
പുരുഷന്മാരുടെ ഡബിൾ ട്രാപ്പിൽ വെള്ളി നേടിയ വിഹാൻ ശാർദൂൽ(ചിത്രം-എപി)
ബാഡ്മിന്റണിൽ വെള്ളി നേടിയ സിന്ധുവും വെങ്കലം നേടിയ സൈനയും(ചിത്രം-പിടിഐ)
വനിതകളുടെ 52 കിലോ കുരാഷിൽ വെള്ളി നേടിയ പിങ്ക് ബാൽഹരയും വെങ്കലം നേടിയ മാലാപ്രഭ യെല്ലപ്പ യാദവും(ചിത്രം- പിടിഐ)
പുരുഷന്മാരുടെ അമ്പെയ്ത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീമംഗങ്ങൾ (ചിത്രം- എപി)
സ്വർണ മെഡൽ നേടിയ സ്വപ്ന ബെർമൻ(ചിത്രം-എപി)
>

Trending Now