advertisement
1/4

മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരവും കൊല്ലവും നിലവിൽ യുഡിഎഫിനൊപ്പമാണ്. ആറ്റിങ്ങലിൽ എൽഡിഎഫും
advertisement
2/4
തിരുവനന്തപുരത്തെ പോരാട്ടം എക്കാലവും വലിയ ശ്രദ്ധ നേടുന്നതാണ്. പത്ത് വർഷമായി ശശി തരൂരിനെ പിന്തുണക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനും എൽഡിഎഫ് സ്ഥാനാർഥി സി. ദിവാകരനും
advertisement
3/4
കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിന്റെ സമ്പത്തിനെ പിന്തുണച്ച മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് കോന്നി എംഎൽഎയായ അടൂർ പ്രകാശിനെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി നേതാവായ ശോഭാ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാർഥി
advertisement
4/4
ആർഎസ്പിക്ക് വ്യക്തമായ സ്വാധീനമുള്ള കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് യുഡിഎഫ് സ്ഥാനാർഥി എൻ. കെ പ്രേമചന്ദ്രനാണ്. സിപിഎം നേതാവായ കെ.എൻ ബാലഗോപാലിനെ രംഗത്തിറക്കിയതോടെ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വി.കെ സാബുവാണ് എൻഡിഎ സ്ഥാനാർഥി