TRENDING:

'ബാൻ' കാര്യമില്ല; 'പോൺ' ഇന്ത്യ മൂന്നാമത്തെ രാജ്യം

Last Updated:
advertisement
1/12
'ബാൻ' കാര്യമില്ല; 'പോൺ' ഇന്ത്യ മൂന്നാമത്തെ രാജ്യം
പോൺ നിരോധനത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് പോൺഹബ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പോൺ കാണുന്ന കാര്യത്തിൽ നമ്മൾ ലോകത്തെ മൂന്നാമത്തെ രാജ്യമാണത്രെ...
advertisement
2/12
ഇക്കാര്യത്തിൽ അമേരിക്കയും ബ്രിട്ടനുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്
advertisement
3/12
ജപ്പാൻ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിൽ
advertisement
4/12
25നും 34നും ഇടയിൽ പ്രായമുള്ളവരാണ് ഇന്ത്യയിൽ കൂടുതലായി പോൺ കാണുന്നത്. 18നും 24നും ഇടയിൽ പ്രായമുള്ളവരാണ് രണ്ടാമത്
advertisement
5/12
പോൺ കാണുന്നതിൽ ഏറ്റവുമധികം പേരും ലെസ്ബിയൻ വീഡിയോകളാണ് കാണുന്നത്
advertisement
6/12
ഇന്ത്യയിലെ പെൺകുട്ടികളിൽ 30% പേരും പോൺ ആസ്വദിക്കുന്നവരാണെന്ന് പഠനറിപ്പോർട്ട് പറയുന്നു
advertisement
7/12
ഇന്ത്യൻ പൌരന്മാർ കൂടുതൽ മിൽഫ് വീഡിയോകൾ കാണുന്നു, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലുള്ളവർക്ക് പ്രിയം ലെസബബിയൻ വീഡിയോകളാണ്
advertisement
8/12
പോൺ കാണുന്നതിന് വേണ്ടി ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ടത് ഇവ...
advertisement
9/12
ഏറ്റവുമധികം പോൺ കാണപ്പെടുന്നത് മൊബൈൽ ഫോണിലൂടെയാണ്...
advertisement
10/12
ഇന്ത്യയിൽ 90 ശതമാനം പേരും മൊബൈലിലൂടെ പോൺ കാണുന്നവരാണ്...
advertisement
11/12
അശ്ലീല വീഡിയോകളിൽ 71.6 ശതമാനവും റെക്കോർഡ് ചെയ്യപ്പെടുന്നു, 19.7 ശതമാനം മൊബൈലിൽ സേവ് ചെയ്യുന്നവരാണെന്നും പോൺ ഹബ് റിപ്പോർട്ട് പറയുന്നു.
advertisement
12/12
ഈ വർഷം ശരാശരി 8 മിനിറ്റ് 23 സെക്കൻഡ് സമയം ഒരു ഇന്ത്യൻക്കാരന് പോൺ കണ്ടിട്ടുണ്ടെന്ന് പോൺ ഹബ് പറയുന്നു
മലയാളം വാർത്തകൾ/Photogallery/Photos/
'ബാൻ' കാര്യമില്ല; 'പോൺ' ഇന്ത്യ മൂന്നാമത്തെ രാജ്യം
Open in App
Home
Video
Impact Shorts
Web Stories