TRENDING:

പ്രളയ സമയത്തും ഇപ്പോഴും- കേരളത്തിന്റെ വീണ്ടെടുപ്പ്

Last Updated:
advertisement
1/10
കേരളത്തിന്റെ വീണ്ടെടുപ്പ്- പ്രളയ സമയത്തും ഇപ്പോഴും
കൊച്ചിയിലെ വെള്ളപ്പൊക്ക സമയത്ത് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിന് (മുകളിലുള്ള ചിത്രം) അതേ സ്ഥലത്ത് ഇപ്പോൾ (താഴത്തെ ചിത്രം)
advertisement
2/10
ചെങ്ങന്നൂരിൽ പ്രളയത്തിൽ മുങ്ങിയ വീട്ടിൽ നിന്ന് രക്ഷാപ്രവർത്തകർ ദമ്പതികളെ രക്ഷപ്പെടുത്തുന്നു (മുകളിലത്തെ ചിത്രം) ദമ്പതികൾ ഇപ്പോൾ അവരുടെ വീട്ടിൽ (താഴത്തെ ചിത്രം)
advertisement
3/10
വെള്ളപൊക്കസമയത്ത് തകർന്ന കടയുടെ ഷട്ടറുകൾ തുറക്കാനുള്ള ശ്രമം( മുകളിൽ) അതേ കട ഇപ്പോൾ (താഴെ)
advertisement
4/10
കൊച്ചിയിലെ ഒരു ഫ്ലാറ്റിന് മുൻവശം പ്രളയസമയത്തും ഇപ്പോഴും
advertisement
5/10
പ്രളയത്തിൽ നിന്നും രക്ഷപ്പെട്ട ലക്ഷ്മിയും മകനും (അന്നും ഇന്നും)
advertisement
6/10
ആലുവയിലെ ഒരു പ്രദേശം (അന്നും ഇന്നും)
advertisement
7/10
പ്രളയാനന്തരം വീട്ടിൽ‌ അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കുന്നു (മുകളിൽ) അതേ വീട് ഇപ്പോൾ (താഴെ)
advertisement
8/10
ചരക്ക് ലോറികളുടെ പാർക്കിംഗ് ഏരിയ പ്രളയസമയത്തും ഇപ്പോഴും
advertisement
9/10
പെരിയാർ കരകവിഞ്ഞൊഴുകിയ സമയത്ത് ആലുവ മണപ്പുറം (മുകളിൽ) ഇപ്പോൾ അതേസ്ഥലം
advertisement
10/10
ആലുവ മണപ്പുറത്തിന്റെ മറ്റൊരു കാഴ്ച (അന്നും ഇന്നും)
മലയാളം വാർത്തകൾ/Photogallery/Photos/
പ്രളയ സമയത്തും ഇപ്പോഴും- കേരളത്തിന്റെ വീണ്ടെടുപ്പ്
Open in App
Home
Video
Impact Shorts
Web Stories