TRENDING:

കൊച്ചി ബിനാലെ; ചിത്രങ്ങൾ കാണാം

Last Updated:
advertisement
1/8
kochi muziris biennale 2018 to begin tomorrow
കൊച്ചി ബിനാലെയ്ക്ക് തുടക്കം
advertisement
2/8
കൊച്ചി ബിനാലെ നാലാം ലക്കത്തിന് തുടക്കം
advertisement
3/8
കാഴ്ചയുടെ വിരുന്നൊരുക്കിയാണ് ബിനാലെ എത്തുന്നത്
advertisement
4/8
94 കലാകാരൻമാർ പങ്കെടുക്കും
advertisement
5/8
ഇൻസ്റ്റലേഷൻ ഒരുക്കുന്ന കലാകാരൻ.
advertisement
6/8
പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിൽ ഒരുക്കിയിരിക്കുന്ന ഇൻസ്റ്റലേഷൻ.
advertisement
7/8
കൊച്ചി ബിനാലെ നാലാം ലക്കത്തിലെ ഇന്‍ഫ്രാ പ്രൊജക്ടിന്റെ ഭാഗമായി മധ്യപ്രദേശില്‍ നിന്നുള്ള ഗോണ്ട് ആദിവാസി ഗോത്രത്തിലെ ആര്‍ട്ടിസ്റ്റായ ദുര്‍ഗാഭായി വ്യാം തടിയില്‍ ചിത്രരചന നടത്തുന്നു.
advertisement
8/8
മധ്യപ്രദേശിലെ ഗോണ്ട് ആദിവാസ ഗോത്ര സമുദായാംഗമായ സുഭാഷ് സിംഗ് വ്യാം ബിനാലെ പ്രദര്‍ശനങ്ങളുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിന്റെ ചുവരില്‍ ചിത്രരചന നടത്തുന്നു. കൊച്ചി ബിനാലെ നാലാം ലക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്‍ഫ്ര പ്രൊജക്ടുകളിലൊന്നാണിത്.
മലയാളം വാർത്തകൾ/Photogallery/Photos/
കൊച്ചി ബിനാലെ; ചിത്രങ്ങൾ കാണാം
Open in App
Home
Video
Impact Shorts
Web Stories