advertisement
1/16

ജയിലിൽ ഒരു സൗന്ദര്യമത്സരം
advertisement
2/16
ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ജയിലിലെ സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. മിസ് തലവേര ബ്രൂസ് ആയി മിസ് വെറോണിക വെറോൺ തെരഞ്ഞെടുക്കപ്പെട്ടു
advertisement
3/16
പതിമൂന്നാമത് മിസ് തലവേര ബ്രൂസ് ബ്യൂട്ടി മത്സരത്തിൽ നിന്ന്
advertisement
4/16
സൗന്ദര്യമത്സരത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ
advertisement
5/16
വനിതാ തടവുകാരുടെ സൗന്ദര്യപ്രകടനം വിലയിരുത്താൻ വിധികർത്താക്കളും എത്തിയിരുന്നു
advertisement
6/16
വനിതാ തടവുകാരുടെ ആത്മാഭിമാനം ഉയർത്തുന്നത് ലക്ഷ്യം വെച്ചാണ് സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
advertisement
7/16
ജയിൽ അന്തേവാസി തന്‍റെ മകളെ കണ്ടപ്പോൾ
advertisement
8/16
മത്സരം തുടങ്ങുന്നതിനു മുമ്പ് മത്സരാത്ഥികൾ ഒരു സിഗരറ്റ് വലിച്ചപ്പോൾ
advertisement
9/16
സൗന്ദര്യമത്സരത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ
advertisement
10/16
മത്സരം വീക്ഷിക്കാനെത്തിയ തന്‍റെ സഹോദരിമാരെ ആലിംഗനം ചെയ്യുന്ന മരിയാന സാന്‌റോസ്
advertisement
11/16
മത്സരത്തിനു മുന്നോടിയായി മുടി കഴുകുന്ന മത്സരാർത്ഥി
advertisement
12/16
പോർച്ചുഗീസ് ഭാഷയിലുള്ള ടാറ്റൂവുമായി ഒരു മത്സരാർത്ഥി
advertisement
13/16
മത്സരത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ
advertisement
14/16
മത്സരത്തിനു മുമ്പ് മയാന റോസ ആൽവ് സ്
advertisement
15/16
മേക്ക് അപ്പിനിടെ
advertisement
16/16
വനിതാ തടവുകാർ മത്സരത്തിനെത്തുന്നു