advertisement
1/3

പൊലീസ് അസോസിയേഷൻ പഠന ക്യാംപ് നടക്കുന്നതിനിടെ റിസോർട്ട് തകർന്ന് 40 പൊലീസുകാർക്ക് പരിക്ക്
advertisement
2/3
കണ്ണൂർ തോട്ടട ബീച്ചിലെ സ്വകാര്യ റിസോർട്ടിന്‍റെ മേൽക്കൂരയാണ് തകർന്നുവീണത്
advertisement
3/3
റിസോർട്ടിന് പുറത്ത് നിന്ന പൊലീസുകാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്
advertisement