TRENDING:

മധുബാനി ചിത്രകലയിൽ സുന്ദരമായി സമ്പർക്ക് ക്രാന്തി എക്സ്പ്രസ്

Last Updated:
advertisement
1/9
മധുബാനി ചിത്രകലയിൽ സുന്ദരമായി സമ്പർക്ക് ക്രാന്തി എക്സ്പ്രസ്
സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ മധുബാനി ചിത്രങ്ങൾ വരയ്ക്കുന്ന സ്ത്രീകൾ
advertisement
2/9
40 സ്ത്രീകൾ ചേർന്നാണ് മധുബാനി പെയിന്റ് ചെയ്തിരിക്കുന്നത്.
advertisement
3/9
സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ ചിത്രം വരയ്ക്കുന്ന സ്ത്രീ
advertisement
4/9
സമ്പർക്ക് ക്രാന്തി എക്സ്പ്രസിന്റെ ഒമ്പത് കോച്ചുകളിലാണ് മധുബാനി ചിത്രങ്ങൾ വരച്ചിരിക്കുന്നത്
advertisement
5/9
ഒരുമാസം കൊണ്ടാണ് ചിത്രങ്ങൾ വരച്ചു തീർത്തത്
advertisement
6/9
സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ മധുബാനി ആർട്ട്
advertisement
7/9
മധുബാനി ചിത്രങ്ങൾ വരച്ച സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ഡിആർഎം രവീന്ദ്ര ജെയിൻ ഫ്ലാഗ്ഓഫ് ചെയ്തു
advertisement
8/9
ബിഹാറിലെ ദർഭാംഗയ്ക്കും ഡൽഹിക്കുമിടയിൽ ഓടുന്ന ട്രെയിനാണ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ്
advertisement
9/9
ട്രെയിൻ മനോഹരമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Photos/
മധുബാനി ചിത്രകലയിൽ സുന്ദരമായി സമ്പർക്ക് ക്രാന്തി എക്സ്പ്രസ്
Open in App
Home
Video
Impact Shorts
Web Stories