TRENDING:

ഇന്ത്യയുടെ ആദ്യ സ്വദേശീയ ആഡംബര കപ്പലിന്‍റെ വിശേഷങ്ങൾ

Last Updated:
advertisement
1/10
ഇന്ത്യയുടെ ആദ്യ സ്വദേശീയ ആഡംബര കപ്പലിന്‍റെ വിശേഷങ്ങൾ
ഇന്ത്യയുടെ ആദ്യ സ്വദേശീയ ആഡംബര കപ്പലായ ആൻഗ്രിയ ഒക്ടോബർ 24 മുതൽ പ്രവർത്തനം ആരംഭിക്കും. മുംബൈയിൽ നിന്ന് ഗോവയിലേക്ക് ആഴ്ചയിലേക്ക് നാല് യാത്രകൾ ആയിരിക്കും ഇതിന്. ഒരു യാത്ര 14 മണിക്കൂർ എടുക്കും.
advertisement
2/10
വൈകുന്നേരം അഞ്ചു മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെടുന്ന കപ്പൽ ഗോവയിൽ പിറ്റേദിവസം രാവിലെ ഒൻപതുമണിക്ക് എത്തും. 6000 മുതൽ 10,000 രൂപ വരെയായിരിക്കും ഒരാളുടെ ടിക്കറ്റ് നിരക്ക്.
advertisement
3/10
ഒരു പബ് ഉൾപ്പെടെ ആറു ബാറുകൾ ഈ ആഡംബര കപ്പലിൽ ഉണ്ടായിരിക്കും. രണ്ട് റസ്റ്റോറന്‍റുകൾ, ഒരു സ്പാ, പൂൾ എന്നിവയും ഉണ്ടായിരിക്കും. 104 കാബിനുകളിലായി 346 യാത്രക്കാരെ ഉൾക്കൊള്ളും.
advertisement
4/10
ഇന്ത്യയുടെ ആദ്യ നേവൽ കമാൻഡർ സർഖേൽ കനോജി ആൻഗ്രിയുടെ പേരിന്‍റെ ഓർമ്മയ്ക്കായാണ് ആൻഗ്രിയ എന്ന പേര് നൽകിയത്.
advertisement
5/10
ഡോർമിറ്ററി മുതൽ ലക്ഷ്വറി മുറികൾ വരെ എട്ടു വിധത്തിലാണ് മുറികൾ തയ്യാറാക്കിയിട്ടുള്ളത്. 6000 മുതൽ 10, 000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ചായ, സ്നാക്സ്, ബുഫേ ഡിന്നർ, ബ്രേക്ക് ഫാസ്റ്റ് എന്നിവ ഉൾപ്പെടെയാണ് ടിക്കറ്റ്.
advertisement
6/10
കപ്പലിലെ മുറിയും ഡോർമിറ്ററിയും ഒറ്റനോട്ടത്തിൽ
advertisement
7/10
കപ്പലിലെ ഡോർമിറ്ററി സജ്ജമാക്കിയിരിക്കുന്നത് ഇങ്ങനെയാണ്
advertisement
8/10
കടൽക്കാറ്റ് ആസ്വദിച്ചു കൊണ്ട് മദ്യം ആസ്വദിക്കാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്
advertisement
9/10
സംഗീതം ആസ്വദിക്കാനും അവസരമുണ്ട്
advertisement
10/10
24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന കോഫി ഷോപ്പും ഇതിന്‍റെ പ്രത്യേകതയാണ്
മലയാളം വാർത്തകൾ/Photogallery/Photos/
ഇന്ത്യയുടെ ആദ്യ സ്വദേശീയ ആഡംബര കപ്പലിന്‍റെ വിശേഷങ്ങൾ
Open in App
Home
Video
Impact Shorts
Web Stories