TRENDING:

PHOTOS- കോലിക്ക് സെഞ്ച്വറിയിൽ കാൽസെഞ്ച്വറി

Last Updated:
advertisement
1/7
PHOTOS- കോലിക്ക് സെഞ്ച്വറിയിൽ കാൽസെഞ്ച്വറി
25-ാം ടെസ്റ്റ് സെഞ്ചുറി നേടി കോലി
advertisement
2/7
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സെഞ്ചുറി
advertisement
3/7
257 പന്തില്‍ 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 123 റണ്‍സ്
advertisement
4/7
ടെസ്റ്റ് സെഞ്ചുറി നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്നു
advertisement
5/7
ഏറ്റവും വേഗത്തിൽ 25-ാം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമനായി
advertisement
6/7
ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്
advertisement
7/7
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഒരേ വര്‍ഷം സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ താരമെന്ന റെക്കോഡും കോലി സ്വന്തം
മലയാളം വാർത്തകൾ/Photogallery/Photos/
PHOTOS- കോലിക്ക് സെഞ്ച്വറിയിൽ കാൽസെഞ്ച്വറി
Open in App
Home
Video
Impact Shorts
Web Stories