FIFA World Cup Qatar 2022| ഇനി ലോകം കാൽപന്തിന് പിന്നാലെ; ഖത്തറിൽ ലോക ഫുട്ബോൾ മാമാങ്കത്തിന് വർണാഭമായ തുടക്കം; ചിത്രങ്ങൾ കാണാം
- Published by:Rajesh V
- news18-malayalam
Last Updated:
ഫുട്ബോൾ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽതുടക്കമായി. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങിലെത്തിയത്
advertisement
1/13

അൽഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് മുൻപ് ഇടതുവശത്ത്, ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയുടെ അരികിൽ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി കാണികളെ അഭിവാദ്യം ചെയ്യുന്നു. (AP Photo/Natacha Pisarenko)
advertisement
2/13
ഞായറാഴ്ച ഖത്തറിലെ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഗ്രൂപ്പ് എ സോക്കർ മത്സരത്തിന് മുന്നോടിയായി ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ നടൻ മോർഗൻ ഫ്രീമാൻ സംസാരിക്കുന്നു. (AP Photo/Manu Fernandez)
advertisement
3/13
അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തിന് മുൻപ് നടന്ന ഉദ്ഘാടന ചടങ്ങിൽ കലാകാരന്മാരുടെ പ്രകടനം. (AP Photo/Hassan Ammar)
advertisement
4/13
ഉദ്ഘാടന ചടങ്ങിൽ കലാകാരന്മാരുടെ പ്രകടനം (AP Photo/Natacha Pisarenko)
advertisement
5/13
ഞായറാഴ്ച അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഗ്രൂപ്പ് എ സോക്കർ മത്സരത്തിന് മുന്നോടിയായി നടന്ന വർണാഭമായ ഉദ്ഘാടന ചടങ്ങിൽ ഫിഫ ലോകകപ്പ് അംബാസഡർ ഗാനിം അൽ മുഫ്തയുടെ തൊട്ടടുത്ത് വേദിയിൽ അമേരിക്കൻ നടൻ മോർഗൻ ഫ്രീമാൻ ഇരിക്കുന്നു. (AP Photo/Natacha Pisarenko)
advertisement
6/13
ഞായറാഴ്ച ഖത്തറിലെ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കലാകാരന്മാരുടെ പ്രകടനം. (AP Photo/Thanassis Stavrakis)
advertisement
7/13
ഞായറാഴ്ച ഖത്തറിലെ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കലാകാരന്മാരുടെ പ്രകടനം. (AP Photo/Darko Bandic)
advertisement
8/13
അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഗ്രൂപ്പ് എ സോക്കർ മത്സരത്തിൽ ലോകകപ്പിന് മുമ്പുള്ള ഉദ്ഘാടന ചടങ്ങിൽ മുൻ ലോകകപ്പുകളുടെ ഭാഗ്യചിഹ്നങ്ങൾ അണിനിരന്നപ്പോള്‍. (AP Photo/Natacha Pisarenko)
advertisement
9/13
ഞായറാഴ്ച ഖത്തറിലെ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കലാകാരന്മാരുടെ പ്രകടനം. (AP Photo/Darko Bandic)
advertisement
10/13
ഞായറാഴ്ച ഖത്തറിലെ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളുമായി കലാകാരന്മാരുടെ പ്രകടനം. (AP Photo/Thanassis Stavrakis)
advertisement
11/13
ഉദ്ഘാടന ചടങ്ങിനിടെ അൽ ബൈത്ത് സ്റ്റേഡിയത്തിലെ വർണക്കാഴ്ച. (AP Photo/Thanassis Stavrakis)
advertisement
12/13
ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സംസാരിക്കുന്നു. (AP Photo/Manu Fernandez)
advertisement
13/13
ഞായറാഴ്ച ഖത്തറിലെ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കലാകാരന്മാരുടെ പ്രകടനം. (AP Photo/Darko Bandic)
മലയാളം വാർത്തകൾ/Photogallery/Sports/
FIFA World Cup Qatar 2022| ഇനി ലോകം കാൽപന്തിന് പിന്നാലെ; ഖത്തറിൽ ലോക ഫുട്ബോൾ മാമാങ്കത്തിന് വർണാഭമായ തുടക്കം; ചിത്രങ്ങൾ കാണാം