M S Dhoni | സമൂഹമാധ്യമങ്ങളില്‍ വൈറലായി എം എസ് ധോണിയുടെ ചിത്രങ്ങള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സമൂഹമാധ്യമങ്ങളില്‍ വൈറലായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ചിത്രങ്ങള്‍
advertisement
1/8

സമൂഹമാധ്യമങ്ങളില്‍ വൈറലായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ചിത്രങ്ങള്‍
advertisement
2/8
ആരാധകരുടെ സ്വന്തം മഹിയുടെ പുതിയ ചിത്രങ്ങള്‍ പ്രശസ്ത സ്റ്റൈലിസ്റ്റ് ആലിം ഹക്കിം ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്
advertisement
3/8
മഹിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
advertisement
4/8
ധോണി ഹിമാചലില്‍ തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയായിരുന്നു.
advertisement
5/8
അദ്ദേഹത്തിന്റെ യാത്രകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
advertisement
6/8
സെപ്റ്റംബറില്‍ ഐപിഎല്ലില്‍ ബക്കിയുള്ള മത്സരങ്ങള്‍ യുഎഇയില്‍ ആരംഭിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായക സ്ഥാനത്ത് ധോണി തന്നെയാണ് ഉള്ളത്.
advertisement
7/8
ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവെച്ചിരുന്നത്. സീസണ്‍ പകുതിവെച്ച് അവസാനിപ്പിച്ചിരുന്നെങ്കിലും പോയി്ന്റ് ടേബിളില്‍ രണ്ടാം സ്ഥനാത്താണ് ചെന്നൈ.
advertisement
8/8
ഏതായാലും ധോണിയുടെ നേതൃത്വത്തില്‍ ചൊന്നൈ സൂപ്പര്‍ കിങ്‌സ് മറ്റൊരു ഐപിഎല്‍ കിരീടത്തിനായി പോരാടുകയാണ്.
മലയാളം വാർത്തകൾ/Photogallery/Sports/
M S Dhoni | സമൂഹമാധ്യമങ്ങളില്‍ വൈറലായി എം എസ് ധോണിയുടെ ചിത്രങ്ങള്‍