TRENDING:

നീരജ് ചോപ്രയ്ക്കും സിന്ധുവിനുമൊപ്പം അവരുടെ ഇഷ്ടവിഭവങ്ങൾ പങ്കിട്ട് മോദി; ചിത്രങ്ങൾ കാണാം

Last Updated:
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യയുടെ ഒളിമ്പിക് സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ ആതിഥ്യമരുളുന്ന കാഴ്ചകൾ.
advertisement
1/7
നീരജ് ചോപ്രയ്ക്കും സിന്ധുവിനുമൊപ്പം അവരുടെ ഇഷ്ടവിഭവങ്ങൾ പങ്കിട്ട് മോദി; ചിത്രങ്ങൾ കാണാം
നീരജ് ചോപ്രയുമായി അദ്ദേഹത്തിന്റെ ഇഷ്ടവിഭവമായ ചൂർമ പങ്കിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി  (NaMo App Photo)
advertisement
2/7
നീരജ് ചോപ്രയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (NaMo App Photo)
advertisement
3/7
ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങുമായി കുശലാന്വേഷണം നടത്തുന്ന പ്രധാനമന്ത്രി  (NaMo App Photo)
advertisement
4/7
പി വി സിന്ധുവിനോപ്പം ഐസ്ക്രീം കഴിക്കുന്ന പ്രധാനമന്ത്രി, ഒളിമ്പിക്സിന് പോകുന്നതിന് മുൻപ് താരങ്ങളുമായി സംവദിച്ചിരുന്ന പ്രധാനമന്ത്രി അവർ മത്സരത്തിന് ഒരുങ്ങുമ്പോൾ എങ്ങനെയാണ് ഭക്ഷണം ക്രമീകരിക്കുന്നതെന്ന് ആരാഞ്ഞിരുന്നു. ഇതിൽ മറുപടി നൽകിയ സിന്ധു, തന്റെ ഇഷ്ടവിഭവമായ ഐസ്ക്രീം താൻ നിലവിൽ ഒഴിവാക്കിയിരിക്കുകയാണ് എന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന് മെഡൽ നേടി വരുമ്പോൾ ഒപ്പമിരുന്ന് ഐസ്ക്രീം കഴിക്കാമെന്ന് പ്രധാനമന്ത്രി അന്ന് വാക്ക് നൽകിയിരുന്നു. ഈ വാക്ക് അദ്ദേഹം ഇന്ന് പൂർത്തീകരിക്കുകയും ചെയ്തു. (NaMo App Photo)
advertisement
5/7
ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി . (NaMo App Photo)
advertisement
6/7
ഇന്ത്യയുടെ ഗുസ്തി സംഘത്തിനൊപ്പം  പ്രധാനമന്ത്രി നരേന്ദ്ര മോദി (NaMo App Photo)
advertisement
7/7
പി വി സിന്ധുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രത്തിനായി പോസ് ചെയ്യുന്നു; ടോക്യോ, റിയോ എന്നീ ഒളിമ്പിക്സുകളിൽ നിന്നും സിന്ധു നേടിയ മെഡലുകളും കാണാം (NaMo App Photo)
മലയാളം വാർത്തകൾ/Photogallery/Sports/
നീരജ് ചോപ്രയ്ക്കും സിന്ധുവിനുമൊപ്പം അവരുടെ ഇഷ്ടവിഭവങ്ങൾ പങ്കിട്ട് മോദി; ചിത്രങ്ങൾ കാണാം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories