India vs South Africa| സെഞ്ചൂറിയനിൽ വിരാട് കോഹ്ലിയും സംഘവും പരിശീലനത്തിനിറങ്ങി; നിർദേശങ്ങൾ നൽകി രാഹുൽ ദ്രാവിഡ്
- Published by:Rajesh V
Last Updated:
India vs South Africa: സെഞ്ചൂറിയനിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായുള്ള ആദ്യ പരിശീലന സെഷനിൽ ടീം ഇന്ത്യ
advertisement
1/11

സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ ബൗളിങ് ചെയ്യുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിൻ
advertisement
2/11
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ ചേതേശ്വർ പൂജാരയുടെ ബാറ്റിങ്
advertisement
3/11
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ പേസർ ജഡസ്പ്രീത് ബുംറ
advertisement
4/11
പരമ്പരയിലെ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ആദ്യ ടെസ്റ്റിന് മുന്നോടിയായി നെറ്റ്സിൽ പരിശീലനം നടത്തുന്നു
advertisement
5/11
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ അജിങ്ക്യ രഹാനെ
advertisement
6/11
സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ക്യാപ്റ്റൻ വിരാട് കോഹ്‌ലി നെറ്റ്‌സിൽ പരിശീലനത്തിൽ
advertisement
7/11
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ ബാറ്റിംഗ് കോച്ച് വിക്രം റാത്തൂർ ഓൾറൗണ്ടർ ഹനുമ വിഹാരിയുമായി സംസാരിക്കുന്നു
advertisement
8/11
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ പേസർ ഉമേഷ് യാദവ്
advertisement
9/11
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനൊപ്പം ഇന്ത്യൻ താരങ്ങൾ
advertisement
10/11
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ ടീം ഇന്ത്യയുടെ ബൗളർമാർ
advertisement
11/11
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ ശ്രേയസ് അയ്യർ
മലയാളം വാർത്തകൾ/Photogallery/Sports/
India vs South Africa| സെഞ്ചൂറിയനിൽ വിരാട് കോഹ്ലിയും സംഘവും പരിശീലനത്തിനിറങ്ങി; നിർദേശങ്ങൾ നൽകി രാഹുൽ ദ്രാവിഡ്