'ഇത് ഞങ്ങളുടെ ഏരിയ'; ലോക്ക്ഡൗണിൽ പാർക്കുകളും റോഡുകളും കയ്യേറിയവർ
- Published by:Naseeba TC
- news18-malayalam
Last Updated:
കൊറോണ വൈറസും ലോക്ക്ഡൗണും ബാധിക്കുന്ന ഭൂമിയിലെ ഏക ജീവി വർഗം മനുഷ്യനാണ്. മനുഷ്യന്റെ പിൻവാങ്ങൽ ആഘോഷിക്കുകയാണ് മറ്റു ജന്തുജാലങ്ങൾ.
advertisement
1/10

കേപ് ടൗണിലെ പ്രശസ്തമായ ബോൾഡേർസ് ബീച്ചിൽ സ്വതന്ത്രമായി കറങ്ങി നടക്കുന്ന ആഫ്രിക്കൻ പെൻഗ്വിൻ. (Image: AFP)
advertisement
2/10
ഇസ്രായേലിലെ ടെൽഅവീവിൽ റോഡിൽ സ്വസ്തമായി വിശ്രമിക്കുന്ന കുറുക്കൻമാരുടെ സംഘം. (Image: AP)
advertisement
3/10
ജപ്പാനിലെ സുവനീർ ഷോപ്പിൽ സന്ദർശനത്തിനെത്തിയ മാൻകൂട്ടം. (Image: AP)
advertisement
4/10
വാഹനങ്ങളുടെ നെട്ടോട്ടം ഇല്ലാത്തതിനാൽ റോട്ടിലേക്കിറങ്ങിയ നീർനായ. അലഹബാദിലെ പ്രയാഗ് രാജിൽ നിന്നും. (Image: PTI)
advertisement
5/10
ബൊളിവിയയിലെ ഒഴിഞ്ഞ റോഡിൽ സവാരിക്കിറങ്ങിയ കുതിരകൾ. (Image: AP)
advertisement
6/10
മുംബൈ ജുഹുവിലെ തിരക്കൊഴിഞ്ഞ റോഡിൽ ഇറങ്ങിയ മയിൽ. (Image: PTI)
advertisement
7/10
ലണ്ടനിലെ തെരുവിൽ സ്വൈര്യ വിഹാരത്തിനിറങ്ങിയ കുറുക്കൻ (Image: AP)
advertisement
8/10
കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തിലെത്തിയ തെരുവുനായ്ക്കൾ (Image: AP)
advertisement
9/10
ഈസ്റ്റേൺ റൊമാനിയയിൽ റോഡ് കൈയ്യടക്കിയ നായ്ക്കൾ.(Image: AP)
advertisement
10/10
ട്രിനിറ്റി സ്വകയറിലൂടെ ചന്തത്തിൽ നടന്നു പോകുന്ന ആട്. (Image: AP)