ചാൾസ് രാജാവിന്റെ കിരീടധാരണം: രാജകീയ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾ ഇവർ
- Published by:Vishnupriya S
- news18-malayalam
Last Updated:
രാജകീയ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കള്‍
advertisement
1/11

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഇന്നു നടക്കും. ലോക നേതാക്കളും രാജാക്കന്മാർ, രാജ്ഞികൾ, രാജകുമാരന്മാർ, രാജകുമാരിമാർ എന്നിവരുൾപ്പെടെ നിരവധി വിദേശ രാജകുടുംബങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിട്ടുണ്ട്.
advertisement
2/11
അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡനും കൊച്ചുമകൾ ഫിനെഗൻ ബൈഡനും
advertisement
3/11
യുക്രെയ്നിലെ പ്രഥമ വനിത ഒലീന സെലെൻസ്കയും യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് സ്മിഹാലും
advertisement
4/11
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ബ്രസീലിന്റെ പ്രഥമ വനിത റൊസാംഗേല ജൻജ ഡ സിൽവയും
advertisement
5/11
ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറും ഭാര്യ ലൂയിസ് അരനെറ്റ-മാർക്കോസും
advertisement
6/11
ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കും രാജ്ഞി ജെറ്റ്‌സൺ പേമയും
advertisement
7/11
തായ്ലന്റ് രാജാവ് മഹാ വജിറലോങ്കോണും രാജ്ഞി സുതിദയും
advertisement
8/11
സ്പെയിനിലെ ഫെലിപ്പ് ആറാമൻ രാജാവും ലെറ്റിസിയ രാജ്ഞിയും
advertisement
9/11
യുണൈറ്റഡ് അറബ് എമിറേറ്റ്സ് വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ
advertisement
10/11
ഖത്തർ അമീർ ഷെയ്ഖ് തമീം ഇബ്ൻ ഹമദ് അൽതാനി
advertisement
11/11
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ
മലയാളം വാർത്തകൾ/Photogallery/World/
ചാൾസ് രാജാവിന്റെ കിരീടധാരണം: രാജകീയ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾ ഇവർ