ഫേസ്ബുക്കിലെ വിമർശന കമന്റുകൾ ഡിലീറ്റ് ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി. 5000ത്തോളം വിമർശന കമന്റുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരേ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് എത്തി.
VIDEO | ഫേസ്ബുക്കിലെ വിമർശന കമന്റുകൾ ഡിലീറ്റ് ചെയ്ത് കുഞ്ഞാലിക്കുട്ടി; പ്രതിഷേധവുമായി പ്രവർത്തകർ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ