നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി വി അൻവറിന് കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വീകരണം. വ്യവസായ ആവശ്യത്തിനായി സിയറ ലിയോണിൽ ആയിരുന്നു അൻവർ കഴിഞ്ഞ മൂന്ന് മാസം.
Video| മൂന്നു മാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ പി വി അൻവർ എംഎല്‍എയ്ക്ക് വിമാനത്താവളത്തിൽ വൻ സ്വീകരണം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ