കേരളത്തിൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ കിട്ടുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. കേന്ദ്രനേതാക്കളെ കളത്തിൽ ഇറക്കി പ്രചാരണം നടത്തുന്നത് ബി ജെ പിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
VIDEO | കേരളത്തിൽ ഇത്തവണ ബി ജെ പിക്ക് കൂടുതൽ സീറ്റുകൾ കിട്ടുമെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ