TRENDING:

Video| തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന്; ചടങ്ങ് നടക്കുക പ്രതീകാത്മകമായി

Author :
Last Updated : Kerala
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. പ്രതീകാത്മകമായി ആയിരിക്കും വെടിക്കെട്ട് നടക്കുക. നെയ്തിലക്കാവിൽ അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട തള്ളിത്തുറക്കുന്നതിലൂടെയാണ് പൂരത്തിന് തുടക്കമാവുക.
Advertisement
മലയാളം വാർത്തകൾ/വീഡിയോ/Kerala/
Video| തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന്; ചടങ്ങ് നടക്കുക പ്രതീകാത്മകമായി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
advertisement
advertisement
Open in App
Home
Video
Impact Shorts
Web Stories