ടൂറിസ്റ്റ് ബസ്സുകൾക്ക് പിന്നാലെ സ്വകാര്യ ബസ്സുകളും തൂക്കി വിൽക്കാനൊരുങ്ങി ഉടമകൾ. കോവിഡ് സാഹചര്യം മൂലം ബസ്സുടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. കിലോയ്ക്ക് 20 രൂപ എന്ന് ബോർഡ് എഴുതി വച്ചിരിക്കുകയാണ് അന്തപുരിയിലെ ബസ് ഉടമ.
Video| അനാവശ്യമായി പിഴ ഈടാക്കുന്നു; സ്വകാര്യ ബസ്സുകളും തൂക്കി വിൽക്കാനൊരുങ്ങി ഉടമകൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ