അന്നദാനം നടത്തി തനിക്കായി പ്രാർത്ഥിച്ച നിർമല ചേച്ചിയെ കാണാൻ ഒടുവിൽ Vava Suresh എത്തി. Vava Sureshഉം സുഹൃത്തും ചേർന്നാണ് നിർമല ചേച്ചിയെ കാണാൻ എത്തിയത്. വിവരം അറിഞ്ഞതോടെ Vava Sureshനെ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും നിരവധി പേരാണെത്തിയത്.
Video| അന്നദാനം നടത്തി തനിക്കായി പ്രാർത്ഥിച്ച നിർമല ചേച്ചിയെ കാണാൻ വാവ സുരേഷ് എത്തി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ