ഭക്തി സാന്ദ്രമായി തിരുവനന്തപുരം കരിക്കകം പൊങ്കാല(Karikkakom Pongala). മുഖ്യ തന്ത്രി ക്ഷേത്ര പണ്ടാരടുപ്പിൽ തീ പകർന്നു. പൊങ്കാല അർപ്പിക്കാനായി നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്.
Video| കരിക്കകത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്ത ജനങ്ങൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ