ജിഎസ്ടിയുടെ കേന്ദ്ര വിഹിതം 2022ൽ അവസാനിക്കുമെന്നിരിക്കെ സംസ്ഥാന ബജറ്റിൽ പുതിയ വിഭവസമാഹരണത്തിനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് സാമ്പത്തിക വിദ്ഗധർ. നമ്മുടെ പരാമ്പരാഗത സാമ്പത്തിക സ്രോതസുകളായ ലോട്ടറി, മദ്യവിൽപ്പന എന്നിവയും മുടങ്ങിയിരിക്കുന്നത് കൂടുതൽ വെല്ലുവിളിയാണ്.