'ലാൻഡ് ഓഫ് ബാക്ക് വാട്ടേഴ്സ് ' ആലപ്പുഴയുടെ മായാത്ത സൗന്ദര്യം.....
- Reported by:MANU BABURAJ
- local18
- Published by:naveen nath
Last Updated:
കിഴക്കിന്റെ വെനീസ് എന്ന വിളിപ്പേരുള്ള ആലപ്പുഴ പുഴകളുടെയും കായലുകളുടെയും പാലങ്ങളുടെയും നാടാണ് . വിനീസിലെ പോലെ ഒട്ടനവധി ജലാശയങ്ങൾ ആലപ്പുഴയിലുണ്ട് വിദേശ ആഭ്യന്തര വിനോദസഞ്ചാരികളുടെ പങ്കാളിത്തം കൂടുതലാണ് ആലപ്പുഴയുടെ മറ്റൊരു പേര് 'ലാൻഡ് ഓഫ് ബാക്ക് വാട്ടേഴ്സ് 'എന്നാണ് . ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും മറ്റും ആലപ്പുഴയുടെ വിനോദസഞ്ചാര മേഖലയിലേ പ്രത്യേകതയാണ് .
സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ആലപ്പുഴയുടെ ഗ്രാമീണ ഭംഗി ഏറെ പ്രസിദ്ധമാണ്. ഉൾനാടൻ ജലഗതാഗതത്തിനും പേരുകേട്ട അലലപ്പുഴയുടെ ടൂറിസം സാദ്ധ്യതകൾ ഏറെയാണ് അതിൽ പ്രധാനമായത് പുരവഞ്ചിയാണ്
പുരവഞ്ചിയിലുളള യാത്ര ആലപ്പുഴയുടെ കായലോര ജീവിതം അനുഭവിച്ചറിയാനുളള അവസരമൊരുക്കുന്നു. കെട്ടു വള്ളങ്ങള്‍ ആധുനികവത്കരിച്ചാണ് പുരാവഞ്ചികൾ നിർമിക്കുന്നത്
ഇത്തരം പുരവഞ്ചികള്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്കു സമമായ അനുഭവം നൽകുന്നു.
Location :
Alappuzha,Kerala
First Published :
Mar 01, 2024 9:36 PM IST








