സുധാകരൻ ചേട്ടന്റെ കടയിലെ സ്പെഷ്യൽ നാരങ്ങാ വെള്ളവും സോഡയും

Last Updated:

കൊടും ചൂടിൽ ഇഞ്ചിയും പച്ച മുളകും ഇട്ട സ്പെഷ്യൽ സോഡാ നാരങ്ങ വെള്ളവും തണുത്ത സർബത്തും കുടിക്കാൻ നല്ല തിരക്കാണ് ഇവിടെ

+
Lemon

Lemon Soda

നാരങ്ങാവെള്ളവും സർബത്തും കൂടാതെ ചായയും ലഘു ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്. വലിയ കമ്പനികളുടെ പാനീയങ്ങൾ വിപണി കീഴടിക്കിയതിനാൽ വഴിയോരങ്ങളിലുള്ള ഇത്തരം ചെറിയ കടകളിൽ തിരക്ക് പഴയതിനെ അപേക്ഷിച്ച് കുറവാണ്. എങ്കിലും സ്ഥിരമായി ഇവിടെ വരുന്നവരും ഉണ്ട്. നല്ല തണലും കായൽ കാഴ്ചകളും കണ്ട് ഒപ്പം ഒരു നാരങ്ങാ സോഡയും കുടിച്ച് ക്ഷീണമകറ്റി സുധാകരൻ ചേട്ടനോട് കുശലം പറഞ്ഞ് പലരും യാത്ര തുടരുന്നു. ഇഞ്ചിയും പച്ചമുളകും ഇട്ട് മധുരവും ഉപ്പും ചേർത്ത നാരങ്ങാ വെള്ളവും സോഡയുമാണ് ഇവിടത്തെ കൂടുതൽ ചിലവാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
സുധാകരൻ ചേട്ടന്റെ കടയിലെ സ്പെഷ്യൽ നാരങ്ങാ വെള്ളവും സോഡയും
Next Article
advertisement
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
  • മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റിലായി.

  • കഫ് സിറപ്പില്‍ 48.6% വിഷാംശം കണ്ടെത്തിയതോടെ മരുന്ന് നിര്‍മാതാക്കളും ഡോക്ടറും പ്രതികളായി.

  • കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

View All
advertisement