ജ്ഞാനപീഠം മുതൽ ചാരുകസേര വരെ ; ശങ്കരമംഗലത്തെ തകഴി സ്മാരക മ്യൂസിയം
- Published by:naveen nath
- local18
- Reported by:MANU BABURAJ
Last Updated:
ശങ്കരമംഗലത്തെ തകഴി സ്മാരക മ്യൂസിയം സാംസ്‌കാരിക വകുപ്പിന് കീഴിലുള്ളതാണ് എഴുത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള 35 നോവലുകളും 600 ചെറു കഥകളും രചിച്ചിട്ടുണ്ട്. 1984 ൽ ജ്ഞാനപീഠം ലഭിച്ച തകഴി 1999 ഏപ്രിൽ 17ന് അന്തരിച്ചു. തകഴിയിലെ ശങ്കരമംഗലത്ത് സ്ഥിതി ചെയ്യുന്ന സാംസ്‌കാരിക വകുപ്പിന്റെ നിയന്ത്രണത്തിൽ തകഴി സ്മാരകത്തിൽ അദ്ദേഹം നേടിയ ബഹുമതികൾക്കൊപ്പം ഉപയോഗിച്ച പേനയും ചാരുകസേരയും വരെ പ്രദർശിപ്പിച്ചിരിക്കുന്നു
Location :
Alappuzha,Kerala
First Published :
March 10, 2024 9:45 PM IST