'എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായി ഞാൻ കണ്ടിട്ടുള്ള നടി കീർത്തി സുരേഷ്'; ബോണി കപൂര്‍
- Published by:Sarika KP
- news18-malayalam
Last Updated:
മാമന്നൻ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ബോണി കപൂർ തന്റെ ‘സൗന്ദര്യ സങ്കല്പ’ത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്.
ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച പല വിവാഹങ്ങളിൽ ഒന്നായിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും വിവാഹം. കഴിഞ്ഞ ദിവസം ശ്രീദേവി-ബോണി കപൂർ വിവാഹത്തിന്റെ 27ാം വാർഷിക ദിനമായിരുന്നു. വാർഷിക ദിനത്തിൽ ശ്രീദേവിക്കൊപ്പമുള്ള പഴയൊരു ഫോട്ടോ ബോണി കപൂർ പങ്കുവെച്ചിരുന്നു.
മാമന്നൻ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ബോണി കപൂർ തന്റെ ‘സൗന്ദര്യ സങ്കല്പ’ത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയും തമിഴ് മാധ്യമങ്ങളും ചർച്ചയാക്കുന്നത്. കീർത്തിയെ കുറിച്ച് നിർമാതാവ് ബോണി കപൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്റെ ഭാര്യയെ പോലെ തന്നെ മാമന്നൻ സിനിമയിലെ നായിക കീർത്തി സുരേഷും കഴിവുള്ള അഭിനേത്രിയാണെന്ന് ബോണി കപൂർ പറയുന്നു.
തന്റെ ഭാര്യയും നടിയുമായ ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണെന്ന് ബോണി കപൂര്‍ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 03, 2023 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായി ഞാൻ കണ്ടിട്ടുള്ള നടി കീർത്തി സുരേഷ്'; ബോണി കപൂര്‍