റിലയൻസ് ജിയോയിൽ പ്ലസ്-ടുക്കാർക്ക് അവസരം; 300 ഒഴിവുകൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
മാർച്ച് 27, 28, 30 തീയതികളിൽ രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും
തിരുവനന്തപുരം: റിലയൻസ് ജിയോയിൽ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിൽ 300 ഒഴിവുകൾ. മാർച്ച് 27, 28 , 30 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്കാർക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. പ്ലസ്-ടു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസൻസും ടു-വീലറും ഉണ്ടാകണം. ബയോഡാറ്റ സഹിതം ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9249095815 നമ്പറിൽ വിളിക്കാം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 25, 2024 7:40 PM IST