COVID 19 | 'അമ്പമ്പോ ഇത്രയും അഴുക്കോ'; കറൻസി കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം; ബാങ്ക് ഉദ്യോഗസ്ഥയുടെ കുറിപ്പ്

Last Updated:

ബാങ്ക് ഉദ്യോഗസ്ഥയായ അശ്വതി ഗോപനാണ് ജോലിക്കിടെ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

കൊറോണ വൈറസ് ബാധ ഭീതി പടർത്തുന്ന സാഹചര്യത്തിൽ കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. കറൻസി നോട്ടുകളിലെ അഴുക്കിനെ കുറിച്ചാണ് പറയുന്നതെങ്കിലും നോട്ട് കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുറിപ്പിൽ പ്രതിപാദിക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ അശ്വതി ഗോപനാണ് ജോലിക്കിടെ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
നോട്ടെണ്ണുമ്പോൾ കൈയിൽ പറ്റിയ അഴുക്കിന്റെ ചിത്രം സഹിതമാണ് അശ്വതിയുടെ പോസ്റ്റ്. തൃശൂർ ചെറുതുരുത്തി സ്വദേശിയായ അശ്വതി എസ്ബിഐയിൽ ക്ലാർക്കായി ജോലി ചെയ്യുകയാണ്. 'ലെറ്റ്സ് ബ്രേക്ക് ദി ചെയിൻ' എന്ന ഹാഷ് ടാഗോടെയാണ് അശ്വതി തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. കറൻസി കൈകാര്യം ചെയ്തു കഴിഞ്ഞാൽ കൈ കഴുകാതെ മുഖത്ത് സ്പർശിക്കരുതെന്ന മുന്നറിയിപ്പോടെയാണ് അശ്വതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
You may also like:
advertisement
[NEWS]
[NEWS]
ബിവറേജസ് ഷോപ്പിൽ പോകുന്നോ? ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ [NEWS]
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
#Lets_break_the_chain
ഒരു ദിവസം ബാങ്കിലെ ക്യാഷ് കൗണ്ടറിൽ 10 am to 4 pmnn gloves ഇട്ടപ്പോൾ കിട്ടിയ അഴുക്ക്‌ !!
അഴുക്ക് ഉണ്ടെന്ന് അറിയാമായിരുന്നു.. ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല 🤷‍♀️cash കൈകാര്യം ചെയുമ്പോൾ പലപ്പഴും നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല... ദൗർഭാഗ്യവശാൽ പലരും തുപ്പൽ ഒക്കെ തൊട്ട് തേച്ചാണ് പൈസ എണ്ണുന്നത് !
advertisement
Cash തൊടേണ്ടി വന്നാൽ ആ കൈ കഴുന്നതിനു മുൻപ് മുഖത്തേക്ക് കൊണ്ടുപോകാതിരിക്കുക !!
#always wash your hands aftrr dealing with #cash #dnt_ touch_ ur_ face aftr dealing with currency notes #carriers
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | 'അമ്പമ്പോ ഇത്രയും അഴുക്കോ'; കറൻസി കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം; ബാങ്ക് ഉദ്യോഗസ്ഥയുടെ കുറിപ്പ്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement