46 ജീവനക്കാര്ക്ക് കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് വിലക്ക്
- Published by:user_49
Last Updated:
രണ്ടാഴ്ചത്തേയ്ക്ക് ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രണ്ടാഴ്ചത്തേയ്ക്ക് ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പൂജകളും ചടങ്ങുകളും മാത്രം നടക്കും. ഭക്തരുടെ വഴിപാടുകള്‍ ഉണ്ടാകില്ല. ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ക്ക് അനുമതിയുണ്ട്. ക്ഷേത്രത്തിലെ 46 ജീവനക്കാര്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്നാണ് ഭക്തര്‍ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയത്.
Also Read മദ്യകുപ്പിയുമായി ഫോട്ടോക്ക് പോസ് ചെയ്തു; നടി ഹുമ ഖുറേഷിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ സദാചാര ആക്രമണം
ജീവനക്കാര്ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില് ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
Location :
First Published :
Dec 11, 2020 8:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
46 ജീവനക്കാര്ക്ക് കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് വിലക്ക്










