കോവിഡ് രോഗിയായ ആൾ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയ 12 ബന്ധുക്കളുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇതോടെ ചടങ്ങിൽ പങ്കെടുത്ത 80ഓളം പേര് നിരീക്ഷണത്തിലാണ്. ആലുവ കീഴ്മാട് പഞ്ചായത്തിലായിരുന്നു സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.