COVID 19 | കൊറോണ മരണനിരക്കിൽ ചൈനയെ മറികടന്ന് ഇറ്റലി
Last Updated:
ഔദ്യോഗികമായി ചൈനയിൽ 3245 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്.
കൊറോണ വൈറസിന്റെ ഭീതിയിൽ തന്നെയാണ് ലോകം മുഴുവനും. ആ ഭീതിക്ക് കൂടുതൽ ആഘാതം വരുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യമായി ഇറ്റലി മാറി.
കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലേതിനേക്കാൾ കൂടുതൽ മരണങ്ങൾ ഇപ്പോൾ ഇറ്റലിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
You may also like:'പ്രതിരോധത്തിന് ജയ്പ്പൂർ മാതൃക: എച്ച്ഐവി മരുന്നുകൾ പ്രയോജനപ്പെടുത്തി എറണാകുളം മെഡിക്കല്‍ കോളേജ് [NEWS]കൊറോണയെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ [NEWS]10-15 മിനിട്ട് വെയിലു കൊള്ളുക'; കൊറോണയെ നേരിടാൻ വിചിത്ര നിർദേശവുമായി കേന്ദ്ര മന്ത്രി [NEWS]
ഔദ്യോഗികമായി ചൈനയിൽ 3245 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. അതേസമയം, ഇറ്റലിയിൽ ഇന്ന് മാത്രം മരിച്ചത് 427 പേരാണ്. ഇതോടെ, ഇറ്റലിലെ ആകെ മരണസംഖ്യ 3405 ആയി.
advertisement
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Location :
First Published :
March 19, 2020 11:45 PM IST


