ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Last Updated:
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഐ.ടി.സി. കോളനിയിലെ ബേബി(31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രകാശൻ- ബേബി ദമ്പതിമാർക്ക് രണ്ട് കുട്ടികളുമുണ്ട്.
Location :
First Published :
December 21, 2018 9:30 AM IST


