ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ പീഡിപ്പിച്ച ചാവക്കാട് സ്വദേശി പിടിയിൽ

Last Updated:

ചാവക്കാട് സ്വദേശിയായ ഹനീഫിനെയാണ് പൊലീസ് പിടികൂടിയത്

News18
News18
ഡേറ്റിംഗ് ആപ്പ് ആയ ‘അരികെ’ യിലൂടെ പരിചയം സൃഷ്ടിച്ച സ്ത്രീകളുമായി സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ ഹനീഫിനെയാണ് പൊലീസ് പിടികൂടിയത്.
ഡേറ്റിംഗ് ആപ്പ് വഴി യുവതികളെ പരിചയപ്പെട്ട് അവരുടെ വിശ്വാസം നേടിയ ശേഷമാണ് ഹനീഫ അവരെ സാമ്പത്തികമായി ചൂഷണം ചെയ്തത് എന്നാണ് പൊലീസ് കണ്ടെത്തിയത്.
പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ നിരവധി ആളുകള്‍ പൊലീസിനെ സമീപിച്ചു.
(Summary: man has been arrested for sexually assaulting women he met through the dating app 'Arike' while pretending to be friends. The police have arrested Haneef, a native of Chavakkad.)
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ പീഡിപ്പിച്ച ചാവക്കാട് സ്വദേശി പിടിയിൽ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement