advertisement

പെരിയാറിൽ കല്ലിൽ കെട്ടിതാഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം

Last Updated:

രാത്രിയായതിനാൽ മൃതദേഹം കെട്ടഴിക്കാനായില്ലെങ്കിലും സ്ത്രീയുടെതാണെന്ന സംശയത്തിലാണ് പൊലീസ്

കൊച്ചി: ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം പെരിയാറിൽ കൊലപ്പെടുത്തി കല്ലിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവൻ സെമിനാരിയോട് ചേർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ വൈദികരാണ് സസ്യയോടെ മൃതദേഹം കണ്ടത്.
മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലാണ്. മൃതദേഹം ഒഴുകി വന്ന് ഈ ഭാഗത്ത് തടഞ്ഞതാണെന്ന് കരുതുന്നു. രാത്രിയായതിനാൽ മൃതദേഹം കെട്ടഴിക്കാനായില്ലെങ്കിലും സ്ത്രീയുടെതാണെന്ന സംശയത്തിലാണ് പൊലീസ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെരിയാറിൽ കല്ലിൽ കെട്ടിതാഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement