Happy Birthday Mohanlal | മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 60 വയസ്

Last Updated:

ലോക്‌ ഡൗൺ കാലമായതിനാൽ പിറന്നാൾ ദിനത്തിൽ ചെന്നൈയിലെ വീട്ടിലാണ് താരം.

അറുപതാം പിറന്നാളിന്റെ നിറവിൽ മലയാളത്തിന്റെ ന‌‌ടന വിസ്മയം മോഹൻലാൽ. ലോക്‌ ഡൗൺ കാലമായതിനാൽ പിറന്നാൾ ദിനത്തിൽ ചെന്നൈയിലെ വീട്ടിലാണ് താരം. ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പമാകും താരം ഇന്നു പിറന്നാൾ സദ്യയുണ്ണുക. മകൾ വിസ്മയ വിദേശത്താണ്.
TRENDING:കേരളത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 5 ട്രെയിനുകൾ; ബുക്കിംഗ് ഇന്നു മുതൽ [NEWS]'ഇത് പ്രവാസികളുടെ കൂടി നാട്; അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല': മുഖ്യമന്ത്രി [NEWS]Covid 19 in Kerala | 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തു നിന്ന് വന്നവര്‍; എട്ടുപേർ മഹാരാഷ്ട്രയിൽ നിന്ന് [NEWS]
പിറന്നാൾ അമ്മയ്ക്കൊപ്പമാകണമെന്ന് മോഹൻലാൽ കരുതിയിരുന്നെങ്കിലും ലോക് ഡൗൺ നീട്ടിയതോടെ യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു. ലാലിന്റെ അമ്മ ശാന്തകുമാരി കൊച്ചിയിലെ വീട്ടിലാണ് താമസിക്കുന്നത്. കൊച്ചിയിലെ വീട്ടിൽ മോഹൻലാലിന്റെ അമ്മയ്ക്കൊപ്പം ആന്റണി പെരുമ്പാവൂർ‌ സദ്യയുണ്ണും.
advertisement
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ വില്ലൻ കഥാപത്രത്തിൽ നിന്നാണ് മോഹൻലാൽ എന്ന നടൻ മലയാളത്തിന്റെ പ്രിയപ്പെട്ട നായകനായി പരിണമിക്കുന്നത്. മരക്കാർ അറബിക്കടലിൻറെ സിംഹം, ദൃശ്യം 2 എന്നീ സിനിമകളാണ് ഇനി പുറത്തുവരാനുള്ള മോഹൻലാൽ ചിത്രങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Mohanlal | മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 60 വയസ്
Next Article
advertisement
'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും തീവ്രവാദ വിരുദ്ധ നീക്കങ്ങളും ലോകത്തോട് പറഞ്ഞു; കശ്മീര്‍ ഇന്ത്യയുടേത്:' മോദിയേക്കുറിച്ച് അമിത് ഷാ
'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും തീവ്രവാദ വിരുദ്ധ നീക്കങ്ങളും ലോകത്തോട് പറഞ്ഞു:' മോദിയേക്കുറിച്ച് അമിത് ഷാ
  • പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ നീക്കങ്ങളെ അമിത് ഷാ പ്രശംസിച്ചു.

  • ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും തീവ്രവാദ വിരുദ്ധ നീക്കങ്ങളും രാജ്യത്തെ സുരക്ഷിതമാക്കി.

  • മോദി സര്‍ക്കാര്‍ ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചെന്ന് അമിത് ഷാ പറഞ്ഞു.

View All
advertisement