#HBDMammootty | മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മലയാള ചലച്ചിത്ര ലോകം
- Published by:user_57
- news18-malayalam
Last Updated:
Mammootty celebrates birthday today, wishes pour in | മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി താരങ്ങളും സംവിധായകരും അണിയറ പ്രവർത്തകരും ഉൾപ്പെടെയുള്ള മലയാള ചലച്ചിത്ര ലോകം
മലയാള സിനിമയുടെ നിത്യ യൗവനമായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാൾ. 1971ലെ 'അനുഭവങ്ങൾ പാളിച്ചകളിൽ' ആരംഭിച്ച്, 2020 ൽ റിലീസ് ചെയ്ത 'ഷൈലോക്ക്' വരെ എത്തിനിൽക്കുന്ന 49 വർഷം നീളുന്ന അഭിനയജീവിതത്തിൽ ഒപ്പം അഭിനയിച്ചവർ ഉൾപ്പെടുന്ന താരലോകം മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേരുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും പിറന്നാൾ ആശംസയുമായെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേരുന്നു.
Dear Mammootty (@mammukka), wishing you the best on your birthday. pic.twitter.com/emoZmvwUMS
— Pinarayi Vijayan (@vijayanpinarayi) September 7, 2020
advertisement
Here's wishing one of the finest actors @mammukka sir a very Happy Birthday. Good health, peace and happiness always!
— Mahesh Babu (@urstrulyMahesh) September 7, 2020
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും മമ്മൂട്ടിയുമായുള്ള അനുഭവങ്ങളും പങ്കുവച്ചാണ് ഭൂരിപക്ഷം പിറന്നാൾ ആശംസയും. ആശംസകളുടെ ഒഴുക്ക് ആരംഭിച്ചിട്ടേയുള്ളൂ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2020 7:00 AM IST