പാലക്കാട് സ്റ്റൈൽ വിവാഹ ചിത്രങ്ങളുമായി പേളി മാണി

Last Updated:

Check out these stills from Pearlish Palakkad style wedding | പട്ടു സാരി ചുറ്റി, തനി തമിഴ് പൊണ്ണ് സ്റ്റൈലിൽ അണിഞ്ഞൊരുങ്ങിയ സുന്ദരി വധുവാണ് പേളി

ശ്രീനിഷ് അരവിന്ദിന്റെ നാട്ടിൽ നടത്തിയ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളുമായി പേളി മാണി. പട്ടു സാരി ചുറ്റി, തനി തമിഴ് പൊണ്ണ് സ്റ്റൈലിൽ അണിഞ്ഞൊരുങ്ങിയ സുന്ദരി വധുവാണ് പേളി. മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള വിവാഹം നടന്നിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു.
100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.
advertisement



 




View this post on Instagram




 

❤ Click :@sainu_whiteline


A post shared by srinishserahfc (@srinishserahfc) on



advertisement



 




View this post on Instagram




 

Pearlish ❤


A post shared by srinishserahfc (@srinishserahfc) on



advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
പാലക്കാട് സ്റ്റൈൽ വിവാഹ ചിത്രങ്ങളുമായി പേളി മാണി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement