നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഗൂഗിൾ മാപ് ഇട്ട് ഒരാവശ്യത്തിന് തോട്ടക്കാട്ട്കരക്ക്‌ പോയതാ, ഒടുക്കം എത്തിപ്പെട്ടത്... ലാൽ പറയുന്നു

  ഗൂഗിൾ മാപ് ഇട്ട് ഒരാവശ്യത്തിന് തോട്ടക്കാട്ട്കരക്ക്‌ പോയതാ, ഒടുക്കം എത്തിപ്പെട്ടത്... ലാൽ പറയുന്നു

  Lal gives a hilarious reply to a question on how he came to cinema | ചോദിക്കുന്ന ചോദ്യങ്ങൾക്ക് രസകരമായ മറുപടി നല്കുന്നയാളാണ് നടനും സംവിധായകനുമായ ലാൽ

  ലാൽ

  ലാൽ

  • Share this:
   ചോദിക്കുന്ന ചോദ്യങ്ങൾക്ക് രസകരമായ മറുപടി നല്കുന്നയാളാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ മകൻ ജീൻ പോളിനെ കുറിച്ച് മൂന്നു കുറ്റം പറയാൻ പറഞ്ഞപ്പോഴും ലാൽ നൽകിയ മറുപടി അത്തരത്തിലാണ്. ഇതൊക്കെയും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ലാൽ പോസ്റ്റ് ചെയ്യുന്നതും. അത്തരത്തിൽ ഒരു രസാവഹമായ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ലാൽ. ചോദ്യം ഇങ്ങനെ. നിങ്ങൾ എങ്ങനെ സിനിമയിൽ എത്തിപ്പെട്ടു?

   ഗൂഗിൾ മാപ് ഇട്ട് ഒരാവശ്യത്തിന് തോട്ടക്കാട്ട്കരക്ക്‌ പോയതാ, ഒടുക്കം എത്തിപ്പെട്ടത് ഇവിടെയും... വിധി!! എന്നാണ് ഈ ചോദ്യത്തിന് ലാൽ നൽകുന്ന മറുപടി.   സംവിധായകനായി തുടങ്ങി നടനിലേക്കു ചുവടുമാറ്റിയ ആളാണ് ലാൽ. അഭിനയം തുടങ്ങിയതിൽ പിന്നീട് ടു ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, കോബ്ര, കിംഗ് ലയർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത്. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പെങ്ങളിലയാണ് ഏറ്റവും ഒടുവിലായി തിയേറ്ററിലെത്തിയ ലാൽ ചിത്രം. മകൻ ജീൻ പോൾ ലാൽ നിലവിൽ പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ചിത്രീകരണത്തിലാണ്.

   First published:
   )}