Aalankam | അങ്കം കുറിച്ചു; യുവതാരങ്ങളുടെ 'ആളങ്കം' ട്രെയ്‌ലർ പുറത്തിറങ്ങി
- Published by:user_57
- news18-malayalam
Last Updated:
ജനുവരി അവസാനം 'ആളങ്കം' പ്രദർശനത്തിനെത്തും
ലുക്മാൻ അവറാൻ, ഗോകുലൻ, സുധി കോപ്പ, ജാഫർ ഇടുക്കി, ശരണ്യ ആർ. എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആളങ്കം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി.
മാമുക്കോയ, കലാഭവൻ ഹനീഫ്, കബീർ കാദിർ, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സിയാദ് ഇന്ത്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ ഹഖ് നിർവ്വഹിക്കുന്നു.
Also read: Vinay Rai | സീതാറാം ത്രിമൂർത്തി, മമ്മൂട്ടിയുടെ പ്രതിനായകനാവാൻ വിനയ് റായ് മലയാളത്തിലെത്തുന്നു
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- പി. റഷീദ്, സംഗീതം- കിരൺ ജോസ്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ, കല- ഇന്ദുലാൽ കാവീട്, മേക്കപ്പ്- നരസിംഹ സ്വാമി,
advertisement
വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ, സ്റ്റിൽ- അനൂപ് ഉപാസന, പബ്ലിസിറ്റി ഡിസൈൻ- റിയാസ് വൈറ്റ്മാർക്കർ, ബിജിഎം- അനിൽ ജോൺസൺ, കൊറിയോഗ്രാഫർ- ഇംമ്ത്യാസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, സൗണ്ട് ഡിസൈനർ- അരുൺ രാമവർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, പ്രോജക്ട് ഡിസൈനർ- അനൂപ് കൃഷ്ണ, പ്രൊഡക്ഷൻ കോർഡിനേറ്റർ- സുധീഷ് കുമാർ, ഷാജി വലിയമ്പ്ര, വിഎഫ്എക്സ് സൂപ്പർവൈസർ- ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
ജനുവരി അവസാനം ‘ആളങ്കം’ പ്രദർശനത്തിനെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2022 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Aalankam | അങ്കം കുറിച്ചു; യുവതാരങ്ങളുടെ 'ആളങ്കം' ട്രെയ്‌ലർ പുറത്തിറങ്ങി