ബിസ്മി സ്‌പെഷൽ; നിവിൻ പോളി നായകൻ, നായിക ഐശ്വര്യ ലക്ഷ്മി
- Published by:user_57
- news18-malayalam
Last Updated:
Nivin Pauly and Aishwarya Lekshmi to star in Bismi Special | രാജേഷ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ്
നിവിന്‍ പോളിയെ നായകനാക്കി രാജേഷ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബിസ്മി സ്പെഷല്‍'. നായിക ഐശ്വര്യ ലക്ഷ്മി.
ടൊവിനോ തോമസിന്റെ 'മിന്നല്‍ മുരളി'ക്ക് ശേഷം വീക്ക്എൻഡ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാനു വര്‍ഗ്ഗീസ്സ് നിര്‍വ്വഹിക്കുന്നു.
രാജേഷ് രവി, രാഹുല്‍ രമേഷ്, സാനു മജീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 17, 2020 7:34 AM IST