Dulquer Salmaan | മികച്ച 'ബർഗർ ഷെഫിനൊപ്പം' പൃഥ്വിരാജ്; ദുൽഖറിന് പിറന്നാൾ ആശംസയുമായി താരങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
Prithviraj and other Malayalam actors wish Dulquer Salmaan on his birthday | പിറന്നാൾ ദിനത്തിൽ ദുൽഖറിന്റെ ചില സുപ്രധാന സിനിമാ പ്രഖ്യാപനങ്ങൾ ഉണ്ടാവും
നടൻ ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. മലയാള സിനിമാ താരങ്ങൾ ദുൽഖറിന് പിറന്നാൾ ആശംസയുമായി സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ദുൽഖറിന് മധുരം നൽകുന്ന ചിത്രം പങ്കിട്ട് മികച്ച 'ബർഗർ ഷെഫിന്' പിറന്നാൾ ആശംസിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പോസ്റ്റ് ചെയ്ത ജന്മദിനാശംസയിൽ ദുൽഖറും അമാൽ സൂഫിയയും ചേർന്ന കുടുംബസമേതമുള്ള ചിത്രമാണുള്ളത്.
advertisement
advertisement
advertisement
advertisement
പിറന്നാൾ ദിനത്തിൽ ദുൽഖറിന്റെ ചില സുപ്രധാന സിനിമാ പ്രഖ്യാപനങ്ങൾ ഉണ്ടാവും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2020 8:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Dulquer Salmaan | മികച്ച 'ബർഗർ ഷെഫിനൊപ്പം' പൃഥ്വിരാജ്; ദുൽഖറിന് പിറന്നാൾ ആശംസയുമായി താരങ്ങൾ