'എന്നെ കണ്ടുപിടിക്കൂ'; ത്രോ ബാക്ക് ചിത്രം പങ്കുവെച്ച് രമ്യാകൃഷ്ണന്റെ വെല്ലുവിളി

Last Updated:

സ്കൂൾ കാലത്തെ ചിത്രമാണ് രമ്യ കൃഷ്ണൻ പങ്കുവെച്ചിരിക്കുന്നത്.

കോവിഡിനെ തുടർന്ന് മാസങ്ങളോളം നിർത്തിവെച്ച സിനിമാ ഷൂട്ടിംഗുകൾ പുനരാരംഭിച്ചുവെങ്കിലും സജീവമായിട്ടില്ല. അതിനാൽ താരങ്ങളില്‍ പലരും വീടുകളിൽ തന്നെയാണ്. ലോക്ക്ഡൗണിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ ആരാധകർക്കായ് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പല താരങ്ങളും പഴയകാല ചിത്രങ്ങളടക്കം പങ്കുവെച്ചുകൊണ്ടാണ് സംവദിച്ചിരുന്നത്.
ഇപ്പോഴിതാ സ്കൂൾ കാലത്തെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി രമ്യാ കൃഷ്ണൻ. ചിത്രം പങ്കുവെയ്ക്കുകമാത്രമല്ല, ചിത്രത്തിൽ നിന്ന് തന്നെ കണ്ടെത്താനും രമ്യ വെല്ലുവിളിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലാണ് രമ്യ ചിത്രം പങ്കുവെച്ചത്. കുറച്ച് മണിക്കൂറുകൾക്ക് ശേഷം തന്നെ അടയാളപ്പെടുത്തിയ ചിത്രവും രമ്യ പങ്കുവെച്ചു.








View this post on Instagram





This is meeee....with the glasses....looks like most of you'll got it right....well done guys 😊😊💯💥👌👌


A post shared by Ramya Krishnan (@meramyakrishnan) on



advertisement
തന്റെ കുട്ടിക്കാല ചിത്രത്തിൽ നിന്ന് മിക്ക ആരാധകരും തന്നെ തിരിച്ചറിഞ്ഞതിൻറെ സന്തോഷവും രമ്യയ്ക്കുണ്ട്. ചിത്രത്തിലെ കണ്ണടവെച്ച കുട്ടിയാണ് താനെന്ന് രമ്യ വ്യക്തമാക്കുന്നു.
advertisement
[VIDEO]Bold and Beautiful|ഹോട്ട് ലുക്കിൽ മീരാനന്ദൻ; ചിത്രങ്ങൾ വൈറൽ [PHOTO]
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയ വെബ്സീരീസായ ക്യൂനിലാണ് രമ്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ സെക്കൻഡ് സീസണിനായി കാത്തിരിക്കുകയാണ് താരം. കോവിഡിനെ തുടർന്ന് ഇതിന്റെ ഷൂട്ടിംഗ് ഇതുവരെ തുടങ്ങാനായിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്നെ കണ്ടുപിടിക്കൂ'; ത്രോ ബാക്ക് ചിത്രം പങ്കുവെച്ച് രമ്യാകൃഷ്ണന്റെ വെല്ലുവിളി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement