ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീരനന്ദൻ. സിനിമയിൽ നിന്ന് തത്കാലം വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീര.
2/ 10
ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് മീര നന്ദൻ. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്.
3/ 10
മോഡലിംഗ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ മീര ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
4/ 10
അടുത്തിടെ മീരപങ്കുവെച്ച ചിത്രങ്ങൾക്കെതിരെ നിരവധി മോശം കമന്റുകൾ വന്നിരുന്നു. വസ്ത്രത്തിന്റെ നീളം കുറഞ്ഞതിലായിരുന്നു കമന്‍റുകൾ .
5/ 10
എന്നാൽ ഇതിനൊക്കെ ശക്തമായ മറുപടി തന്നെ മീര നൽകി.
6/ 10
ഇപ്പോഴിതാ വീണ്ടും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മീര.
7/ 10
മോശം കമൻറുകൾക്കൊന്നും തന്നെ തളർത്താനാകില്ലെന്ന മറുപടി കൂടിയാണ് മീരയുടെ ചിത്രങ്ങൾ.
8/ 10
ഇൻസ്റ്റാഗ്രാമിൽ മീര പങ്കുവെച്ചിരിക്കുന്ന പുതിയ മോഡലിംഗ് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.