കയ്യോടെ പിടിക്കണം, നാട്ടുകാരുടെ മുന്നിൽ വച്ച് പിടിക്കണം; സെന്ന ഹെഗ്‌ഡെയുടെ 'അവിഹിതം' ട്രെയ്‌ലർ

Last Updated:

ഒരു നാട്ടിൻപുറത്തെ ഇരുട്ടിൽ നടക്കുന്ന അവിഹിതത്തിന്റെ രസച്ചരടുകളുമായി സെന്ന ഹെഗ്‌ഡെയുടെ 'അവിഹിതം' ട്രെയ്‌ലർ

'അവിഹിതം' ട്രെയ്‌ലർ
'അവിഹിതം' ട്രെയ്‌ലർ
ഒരു നാട്ടിൻപുറത്തെ ഇരുട്ടിൽ നടക്കുന്ന അവിഹിതത്തിന്റെ രസച്ചരടുകളുമായി സെന്ന ഹെഗ്‌ഡെയുടെ (Senna Hegde) 'അവിഹിതം' ട്രെയ്‌ലർ (Avihitham movie trailer). യുവനടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന'അവിഹിതം' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി.
'നോട്ട് ജസ്റ്റ് എ മാൻസ് റൈറ്റ്' എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതുന്നു.
E4 എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യുസ്; ക്രിയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ; എഡിറ്റർ- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുധീഷ് ഗോപിനാഥ്, കല- കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ- അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ- ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈൻ- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ- രാഹുൽ ജോസഫ്, സേഥ് എം. ജേക്കബ്, ഡിഐ- എസ്.ആർ. ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്സ്- റാൻസ് വിഎഫ്എക്സ് സ്റ്റുഡിയോ; സിങ്ക് സൗണ്ട്- ആദർശ് ജോസഫ്; മാർക്കറ്റിംഗ്-കാറ്റലിസ്റ്റ്, ടിൻഗ്; ഓൺലൈൻ മാർക്കറ്റിംഗ്- 10G മീഡിയ, സ്റ്റിൽസ്- ജിംസ്ദാൻ, ഡിസൈൻ- അഭിലാഷ് ചാക്കോ, വിതരണം- E4 എക്സ്പിരിമെന്റ്സ് റിലീസ്. പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Trailer for Senna Hegde movie Avihitham has just been dropped on YouTube. The trailer video looks into the secretive extra-marital affairs between men and women among the village folk. Unni Raja and Renjith Kankol play the leading characters. The film comes with the tagline 'Not Just a Man's Right'
മലയാളം വാർത്തകൾ/ വാർത്ത/Film/
കയ്യോടെ പിടിക്കണം, നാട്ടുകാരുടെ മുന്നിൽ വച്ച് പിടിക്കണം; സെന്ന ഹെഗ്‌ഡെയുടെ 'അവിഹിതം' ട്രെയ്‌ലർ
Next Article
advertisement
നാസർ ഫൈസി കൂടത്തായി സമസ്ത ജംഇയ്യത്തുൽ ഖുത്തുബ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
നാസർ ഫൈസി കൂടത്തായി സമസ്ത ജംഇയ്യത്തുൽ ഖുത്തുബ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
  • നാസർ ഫൈസി കൂടത്തായി ജംഇയ്യത്തുൽ ഖുത്തുബ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു.

  • മുസ്‌ലിം ലീഗ് വിരുദ്ധ വിഭാഗം നാസർ ഫൈസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു.

  • വെള്ളിയാഴ്ച വാർത്താസമ്മേളനം വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നാസർ ഫൈസി അറിയിച്ചു.

View All
advertisement