നബിദിനം: കുവൈത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഒക്ടോബര്‍ 29 വ്യാഴാഴ്‍ചയാണ് നബിദിന അവധിയെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: നബിദിനം പ്രമാണിച്ച് കുവൈത്തിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 വ്യാഴാഴ്‍ചയാണ് നബിദിന അവധിയെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ വ്യക്തമാക്കി. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം.
വാരാന്ത്യ അവധി ദിനങ്ങള്‍ കഴിഞ്ഞ് നവംബര്‍ ഒന്ന് ഞായറാഴ്‍ച മുതൽ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും.
Location :
First Published :
October 19, 2020 8:33 PM IST