advertisement

LIVE: ഡൽഹി തീപിടുത്തം: ഒരു മലയാളി ഉൾപ്പെടെ 17 മരണം

Last Updated:
ന്യൂഡൽഹി: ഡൽഹി തീപിടുത്തത്തിൽ മരിച്ച മലയാളിയായ സ്ത്രീയെ തിരിച്ചറിഞ്ഞു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് (48 വയസ്സ്) മരിച്ചത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം, 17 പേർ മരിച്ചുവെന്നാണ് പറയപ്പെടുന്നത്. രക്ഷപ്പെടാനായി ഹോട്ടലിന്റെ നാലാമത്തെ നിലയിൽ നിന്നും താഴേക്ക് ചാടിയ നാല് പേരിൽ ഒരാൾ മരിച്ചു. മൃതദേഹങ്ങൾ ഡൽഹി ലേഡി ഹാര്ഡിങ് ആശുപത്രിയിൽ.
പുലർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ആലുവ ചേരാനെല്ലൂരിൽ നിന്ന് 13 അംഗ സംഘമാണ് ഡൽഹിയിൽ എത്തിയത്. ഹോട്ടലിൽ നിന്ന് ഇരുപത്തിയഞ്ചോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
LIVE: ഡൽഹി തീപിടുത്തം: ഒരു മലയാളി ഉൾപ്പെടെ 17 മരണം
Next Article
advertisement
വയനാട് വിനോദയാത്രയ്ക്കിടെ ഒഴുക്കിൽ‌പ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
വയനാട് വിനോദയാത്രയ്ക്കിടെ ഒഴുക്കിൽ‌പ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
  • വയനാട് ബാവലി പുഴയിൽ സുഹൃത്തിനെ രക്ഷിക്കാൻ ചാടിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

  • കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർത്ഥികളാണ് മരിച്ചവർ

  • മുബഷീറിനെ രക്ഷിച്ചെങ്കിലും ആഷിഖും അദ്നാനും പുഴയിൽ മുങ്ങിപ്പോയി മരണപ്പെടുകയായിരുന്നു

View All
advertisement