പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 പേർ മരിച്ചു

Last Updated:

കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടതാണ് മരണനിരക്ക് കൂടാൻ കാരണം

News18
News18
അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 17 തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് ഡീസയിലെ പടക്ക നിർമാണശാലയിലും ഗോഡൗണിലുമാണ് സ്ഫോടനം സംഭവിച്ചത്.
കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടതാണ് മരണനിരക്ക് കൂടാൻ കാരണം. സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
(Summary:Ahmedabad: 17 workers died in a massive explosion at a firecracker factory in Gujarat. The blast took place at a firecracker factory and a godown in Deesa, Gujarat.The death toll has risen due to the collapse of a slab in the building, hampering rescue operations. Rescue operations are still ongoing there. The cause of the explosion is not yet clear.)
മലയാളം വാർത്തകൾ/ വാർത്ത/India/
പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 പേർ മരിച്ചു
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement