Exclusive| ശബരിമലയടക്കം രാജ്യത്തെ 18 തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കേന്ദ്ര സർക്കാർ റോപ് വേ പദ്ധതി പ്രഖ്യാപിച്ചു

Last Updated:

ശബരിമലയിൽ 2.62 കിലോമീറ്റർ ദൈർഘ്യം വരുന്ന റോപ് വേയാണ് നിർമിക്കുക

News18
News18
ന്യൂഡൽഹി: ശബരിമല അയ്യപ്പ ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ 18 തീർത്ഥാടന കേന്ദ്രങ്ങളിൽ റോപ് വേ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ശബരിമലയിൽ പമ്പ മുതൽ സന്നിധാനം വരെ 2.62 കിലോമീറ്റർ ദൈർഘ്യം വരുന്ന റോപ് വേയാണ് നിർമിക്കുകയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു.
ബൽത്താൽ- അമർനാഥ് ഗുഹ (11.6 കി.മീ), തമിഴ്നാട് പർവതമലൈ ക്ഷേത്രം (3.21 കി.മീ), ഹിമാചലിലെ ചാമുണ്ഡീദേവി ക്ഷേത്രം (6.5 കി.മീ.), ജയ്പൂർ നഹർഗഞ്ച് കോട്ട-അമർ കോട്ട (6.45 കി.മീ.) എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട പ്രധാന റോപ് വേ പദ്ധതികൾ. ഇത്തരത്തിൽ 18 റോപ് വേ പദ്ധതികൾക്കുള്ള വിശദമായ രൂപരേഖ തയാറാക്കാൻ കേന്ദ്ര സർക്കാർ കൺസല്‍ട്ടന്റുമാരെ ക്ഷണിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive| ശബരിമലയടക്കം രാജ്യത്തെ 18 തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കേന്ദ്ര സർക്കാർ റോപ് വേ പദ്ധതി പ്രഖ്യാപിച്ചു
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement